¡Sorpréndeme!

'സിപിഎമ്മിന് ജെയ് വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍' വീഡിയോ വൈറല്‍ | Oneindia Malayalam

2017-10-04 1 Dailymotion

'സിപിഎമ്മിന് ജെയ് വിളിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ജനരക്ഷാ യാത്രയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ തിരയുകയാണ് ബിജെപി പ്രവര്‍ത്തകര്‍. അന്യസംസ്ഥാന തൊഴിലാളികളെ ജാഥയില്‍‌ അണിനിരത്തിയാല്‍ ഇങ്ങനെ ഇരിക്കും എന്നാണ് സിപിഎം പരിഹസിക്കുന്നത്.